സൂര്യനെയും ചന്ദ്രനെയും പോലെ ഞങ്ങളും മംഗളമയമായ മാര്‍ഗത്തിലൂടെ ചരിക്കുമാറാകട്ടെ. അങ്ങനെ ദാനശീലന്മാരുടെയും ഹിംസിക്കാത്തവരുടെയും അറിവുള്ളവരുടെയും സംസര്‍ഗം ഞങ്ങല്‍ക്കുതകുമാറാകട്ടെ

Saturday, February 17, 2007

കുഞ്ഞിപ്പാട്ടുകള്‍-1

വെളുത്തു കഴിഞ്ഞാല്‍

വെളുക്കും മുന്‍പുണരേണം
വിയര്‍പ്പോളം പണിയേണം
വെടിപ്പായി കുളിക്കേണം
വെളുത്ത മുണ്ടുടുക്കേണം
മടിയാതെ പടിക്കേണം
ചൊടിയായിക്കളിക്കേണം
ചുണയായിട്ടിരിക്കേണം
തുണദൈവം നമുക്കേകും

No comments:

Post a Comment