സൂര്യനെയും ചന്ദ്രനെയും പോലെ ഞങ്ങളും മംഗളമയമായ മാര്‍ഗത്തിലൂടെ ചരിക്കുമാറാകട്ടെ. അങ്ങനെ ദാനശീലന്മാരുടെയും ഹിംസിക്കാത്തവരുടെയും അറിവുള്ളവരുടെയും സംസര്‍ഗം ഞങ്ങല്‍ക്കുതകുമാറാകട്ടെ

Wednesday, June 13, 2007

താജിനൊരു വോട്ട്‌... പ്ലീസ്‌.പ്രിയമുള്ളവരെ എല്ലാവരും കമന്റ്‌ യുദ്ധം കഴിഞ്ഞെങ്കില്‍ പ്ലീസ്‌ ഒന്നിങ്ങോട്ടു നോക്കണേ. സ്വിറ്റ്‌ സര്‍ലാന്റിലെ ദി ന്യൂ 7 വണ്ടേര്‍സ്‌ സൊസൈറ്റി ജൂലായ്‌ ഏഴിനു പ്രഖ്യാപിക്കാന്‍ പോകുന്ന ഇരുപത്ത്യന്നാം നൂറ്റാണ്ടിലെ 7 ഏഴ്‌ മഹാത്ഭുതങ്ങളില്‍ നമ്മുടെ താജ്‌ മഹല്‍ ആദ്യത്തെ 10 സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നു. താജ്‌ മഹല്‍ ആദ്യ 7 സ്ഥാനങ്ങളില്‍ ഒന്നാകണമെങ്കില്‍ എല്ലാവരുടെയും വോട്ട്‌ ആവശ്യമുണ്ട്‌. അതുകൊണ്ട്‌ എല്ലാവരും അവരവര്‍ക്ക്‌ പറ്റുന്നപോലെ വോട്ട്‌ ചെയ്ത്‌ ഇത്‌ ഒരു വന്‍ വിജയം ആക്കി തീര്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇതേവരെ ഏറ്റവും കൂടുതല്‍ വോട്ട്‌ ലഭിച്ചവര്‍ - ചൈനയിലെ വന്മതില്‍, പാരീസിലെ ഈഫല്‍ ഗോപുരം, റോമിലെ കൊളോസിയം, ഈസ്റ്റര്‍ ദ്വീപ്‌, കിയൊമിസു ക്ഷേത്രം, ക്രൈസ്റ്റ്‌ റെഡീമര്‍ എന്നിവയാണ്‌ - നിങ്ങളുടെ വിലയേറിയ വോട്ടു രേഖപ്പെടുത്താന്‍ ഇവിടെ പോവുക.

Monday, May 28, 2007

കുറേ ആസുപേരുകള്‍ഒരു ബസ്സുയാത്രയില്‍ ഒരിടത്തുവച്ച്‌ ഒറ്റനോട്ടത്തില്‍ ആസ്സില്‍ അവസാനിക്കുന്ന നാലു ബോര്‍ഡുകള്‍ കണ്ടപ്പോള്‍ തോന്നിയൊരാശയം. എല്ലാം കൊല്ലം പട്ടണത്തില്‍ നിന്നും സഘടിപ്പിച്ചത്‌. ഇനിയും ഏറെ ഉണ്ട്‌. കൂടുതല്‍ ആയാല്‍ ബോറാകും എന്നുള്ളതുകൊണ്ട്‌ ഇതില്‍ നിര്‍ത്തുന്നു,ചില കടകളുടെ മുന്‍പില്‍ ഫോട്ടോ എടുക്കാന്‍ ചെന്നപ്പോള്‍ അവര്‍ എന്നോടു പറഞ്ഞത്‌ ഇതിനൊക്കെ ശരിയായ ആധാരം ഉള്ളതാണ്‌ ചതിക്കല്ലെ എന്ന്. അച്യുതാനന്ദന്റെ ഒഴിപ്പിക്കല്‍ ശക്തിയേ...
Wednesday, May 23, 2007

കാലപ്പട്ടിക

30 അല്‍പകാലം - : 1 ത്രുടി
30 ത്രുടി - : 1 കല
30 കല - : 1 കാഷ്ഠ
30 കാഷ്ഠ - : 1 നിമിഷം
4 നിമിഷം - : 1 ഗണിതം
10 ഗണിതം - : 1 നെടുവീര്‍പ്പ്‌
6 നെടുവീര്‍പ്പ്‌ - : 1 വിനാഴിക
60 വിനാഴിക - : 1 ഘടിക
60 ഘടിക - : 1 ദിവസം(അഹോരാത്രം)
15 അഹോരാത്രം - : 1 പക്ഷം
2 പക്ഷം - : 1 ചന്ദ്രമാസം
2 ചന്ദ്രമാസം - : 1 ഋതു
6 ഋതു - : 1 മനുഷ്യവര്‍ഷം
360 മനുഷ്യവര്‍ഷം - : 1 ദേവ വര്‍ഷം
12000 ദേവ വര്‍ഷം - : 1 ചതുര്യുഗം
71 ചതുര്യുഗം - : 1 മന്വന്തരം
14 മന്വന്തരം - : 1 കല്‍പം
1 കല്‍പം - : ബ്രഹ്മാവിന്റെ ഒരു പകല്‍

2 കല്‍പം - : ബ്രഹ്മാവിന്റെ ഒരു ദിവസം.
360 ബ്രഹ്മദിവസം - : 1 ബ്രഹ്മ വര്‍ഷം
120 ബ്രഹ്മ വര്‍ഷം - : 1 ബ്രഹ്മായുസ്സ്‌ (മഹാകല്‍പം)
2 ബ്രഹ്മായുസ്സ്‌ - : വിഷ്ണുവിന്റെ ഒരായുസ്സ്‌
2 വിസ്ണുവിന്റെ
ആയുസ്സ്‌ - : 1 ശിവന്റെ ആയുസ്സ്‌


സ്ഥലകാലങ്ങളെപ്പറ്റിയും സൃഷ്ടിസ്ഥിതി സംഹാരങ്ങളെപ്പറ്റിയുമൊക്കെ കേവലഗണിതയുക്തികള്‍ക്കപ്പുറം ദാര്‍ശനികമായ കാഴ്ചപ്പാടാണ്‌ ഭാരതീയ ചിന്തയിലുണ്ടായിരുന്നത്‌.

അതായത്‌ ബ്രഹ്മാവിന്റെ ഇരട്ടി ആയുസ്സുണ്ട്‌ സ്തിതികര്‍ത്താവും ബ്രഹ്മാവിന്റെയും സ്രഷ്ടാവായ വിഷ്ണുവിന്‌. സംഹാരകര്‍ത്താവായ ശിവന്‌ വിഷ്ണുവിന്റെ ഇരട്ടി ആയുസ്സ്‌. എല്ലാം നശ്വരമാണെന്നു ചുരുക്കം. വിഷ്ണുവിന്റെ ഒരായുസ്സില്‍ രണ്ടു ബ്രഹ്മാക്കള്‍ ജനിച്ചു മരിക്കും. ശിവായുസ്സില്‍ രണ്ടു വിഷ്ണുവും നാലു ബ്രഹ്മാവും. എല്ലാം നശിക്കുന്ന പ്രളയപയോധിയില്‍, ഒരാലിലയില്‍ പള്ളികൊള്ളുന്ന ബാലമുകുന്ദനായി വിഷ്ണു വീണ്ടും പിറക്കുന്നു. കാലവും സ്ഥലവും കാര്യവും കാരണവുമൊക്കെയായ ഏകത്വം. വിഷ്ണുവിന്റെ നാഭിയില്‍ നിന്നും ബ്രഹ്മാവും ബ്രഹ്മാവിന്റെ പുരികത്തില്‍നിന്നും ശിവനും പിറക്കുന്നു.

ബ്രഹ്മാവിന്റെ പകലുകളില്‍ മാത്രമാണ്‌ സ്രുഷ്ടി. ബ്രഹ്മാവിന്റെ പ്രഭാതങ്ങളില്‍ സൃഷ്ടിക്കപ്പെട്ട പ്രപഞ്ചം പകലിന്റെ അവസാനം നശിക്കുന്നു. അടുത്ത പകല്‍ വീണ്ടും പ്രപഞ്ചസൃഷ്ടി. ബ്രഹ്മാവിന്റെ ജീവിതകാലമാണു മഹാകല്‍പം. ബ്രഹ്മാവിന്റെ മരണം മഹാപ്രളയം. പിന്നീടുള്ള ഒരു മഹാകല്‍പം ശൂന്യമായിരിക്കും. വീണ്ടും ബ്രഹ്മജനനം. തനി ആവര്‍ത്തനം തന്നെ പിന്നീട്‌.....

Friday, April 13, 2007

വിഷുക്കണി

വിഷുക്കണി
എല്ലാവര്‍ക്കും വിഷു ആശംസകള്‍
വിഷുക്കണി

വിഷുക്കണി

വിഷുക്കണി

Thursday, April 5, 2007

മിസ്സ്‌ കേരള 2007 ഒരു ഫോട്ടോ പോസ്റ്റ്‌

Miss Kerala 2007
Rohini Mariam Idiculla കേരളത്തിന്റെ അഭിമാനം-
മേക്കപ്പില്ലാതെ ഹൊറൊര്‍ സീരിയലില്‍ അഭിനയിപ്പിക്കാം
---------------------------------------------

First Runner Up

Divya Venugopalan


എത്ര കുട്ടികള്‍ ഉണ്ട്‌
--------------------------------------------

Second Runner Up
Aishwarya Menon

മോള്‍ക്ക്‌ ആരാ ഈ പേരിട്ടത്‌
-------------------------------------------------

Miss Beautiful Smile

Divya-Hariharaputhran


ഇങ്ങനെ പേടിപ്പിക്കാതെ കൊച്ചേ

------------------------------------------------------

Miss Photogenic
Aishwarya Menon

തമ്മില്‍ ഭേദം തൊമ്മന്‍
------------------------------------------------


Miss Beautiful Hair

Fadeela Banu


മുടി മാത്രം ബാക്കി
-------------------------------------------------------------------


Miss Beautiful Eyes

Aparna Krishnan

ഉണ്ടക്കണ്ണി !!! നത്തിന്റെ ജന്മമൊ...????????

---------------------------------------------------------


Miss Beautiful Skin

Devi Chandrasekhar


കാക്ക കുളിച്ചാല്‍ കൊക്കാവില്ലാ...
-----------------------------------------------------------------------


Miss Congeniality

Zerrah R Muhammed


ആ.. ജഡ്ജുമാരെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍...

--------------------------------------------------


My Idea Favourite Viewers Choice
Serin Georgeപ്രേക്ഷകര്‍ കണ്ണു ടെസ്റ്റു ചെയ്യുക..
ശരിക്കും പ്രേക്ഷകര്‍ ഉണ്ടോ...

-------------------------------------------------------------------------


Miss Talented

Divya Venugopalanടാലന്റ്‌ - കുട്ടികളെ വളര്‍ത്തല്‍
-------------------------------------------------------

Miss Perfect 10

Rohini Mariam Idiculla

ഡ്രാക്കുള ആയിരുന്നു കുരചുകൂടി ഇണങ്ങിയ പേര്‍..

===========================================


കലികാലം അല്ലാതെ എന്തു പറയാന്‍.