സൂര്യനെയും ചന്ദ്രനെയും പോലെ ഞങ്ങളും മംഗളമയമായ മാര്‍ഗത്തിലൂടെ ചരിക്കുമാറാകട്ടെ. അങ്ങനെ ദാനശീലന്മാരുടെയും ഹിംസിക്കാത്തവരുടെയും അറിവുള്ളവരുടെയും സംസര്‍ഗം ഞങ്ങല്‍ക്കുതകുമാറാകട്ടെ

Saturday, January 6, 2007

പറക്കും തളിക..........


ഇതു കണ്ടിട്ടെന്തു തോന്നുന്നു....
ഒരു പറക്കും തളിക പൊലെ അല്ലേ....
എന്നാല്‍ അല്ല.
ഇതു ING-യുടെ ഹെഡ്‌ ഓഫീസ്‌ ആണ്‌.
നമ്മുടെ നാട്ടില്‍ ING VYSYA BANK

No comments:

Post a Comment