സൂര്യനെയും ചന്ദ്രനെയും പോലെ ഞങ്ങളും മംഗളമയമായ മാര്‍ഗത്തിലൂടെ ചരിക്കുമാറാകട്ടെ. അങ്ങനെ ദാനശീലന്മാരുടെയും ഹിംസിക്കാത്തവരുടെയും അറിവുള്ളവരുടെയും സംസര്‍ഗം ഞങ്ങല്‍ക്കുതകുമാറാകട്ടെ

Monday, January 1, 2007

നിങ്ങള്‍ക്കറിയൊ ..............


നിങ്ങള്‍ക്കറിയൊ ..............

കേരളം ഈ ന്യു ഈയറില്‍ കുടിച്ചുതീര്‍ത്തതു 21 കോടി രൂപായുടെ വിദേശ മദ്യം
ഇതു സിവില്‍ സപ്ലൈസ്‌ കോര്‍പൊറേഷന്റെ മാത്രം കണക്കാ....
വ്യാജനും , കള്ളുഷാപ്പും, ബാറും കൂടി എത്രയാണാവൊ ???????????????

2 comments:

  1. ഞാന്‍ കുടിച്ച കണക്ക്‌ തന്നെ എനിക്കറിയില്ലാ..പിന്നേണു.
    ഒ;ടോ;ദിവാ...ഹ..ഹ..ഹ

    ReplyDelete