സൂര്യനെയും ചന്ദ്രനെയും പോലെ ഞങ്ങളും മംഗളമയമായ മാര്‍ഗത്തിലൂടെ ചരിക്കുമാറാകട്ടെ. അങ്ങനെ ദാനശീലന്മാരുടെയും ഹിംസിക്കാത്തവരുടെയും അറിവുള്ളവരുടെയും സംസര്‍ഗം ഞങ്ങല്‍ക്കുതകുമാറാകട്ടെ

Monday, May 28, 2007

കുറേ ആസുപേരുകള്‍ഒരു ബസ്സുയാത്രയില്‍ ഒരിടത്തുവച്ച്‌ ഒറ്റനോട്ടത്തില്‍ ആസ്സില്‍ അവസാനിക്കുന്ന നാലു ബോര്‍ഡുകള്‍ കണ്ടപ്പോള്‍ തോന്നിയൊരാശയം. എല്ലാം കൊല്ലം പട്ടണത്തില്‍ നിന്നും സഘടിപ്പിച്ചത്‌. ഇനിയും ഏറെ ഉണ്ട്‌. കൂടുതല്‍ ആയാല്‍ ബോറാകും എന്നുള്ളതുകൊണ്ട്‌ ഇതില്‍ നിര്‍ത്തുന്നു,ചില കടകളുടെ മുന്‍പില്‍ ഫോട്ടോ എടുക്കാന്‍ ചെന്നപ്പോള്‍ അവര്‍ എന്നോടു പറഞ്ഞത്‌ ഇതിനൊക്കെ ശരിയായ ആധാരം ഉള്ളതാണ്‌ ചതിക്കല്ലെ എന്ന്. അച്യുതാനന്ദന്റെ ഒഴിപ്പിക്കല്‍ ശക്തിയേ...
15 comments:

 1. ബസ്സുയാത്രയില്‍ ഒരിടത്തുവച്ച്‌ ഒറ്റനോട്ടത്തില്‍ ആസ്സില്‍ അവസാനിക്കുന്ന നാലു ബോര്‍ഡുകള്‍ കണ്ടപ്പോള്‍ തോന്നിയൊരാശയം

  ReplyDelete
 2. കൊള്ളാം ചുള്ളാ :) അവര് പേടിച്ചുകാണും. ഒഴിപ്പിക്കാന്‍ ചെന്നതാവുമോ, അല്ലെങ്കില്‍, പത്രക്കാരാവുമോ എന്ന് പേടിച്ച്.

  ReplyDelete
 3. വേറോരു ആസും കൂടെയുണ്ട് ചുള്ളാ.."ഇക്കാസ്"

  ReplyDelete
 4. അണ്ണാ.. ഇത്‌ കൊള്ളാവല്ലോ.. ആസ്സില്‍ അവസാനിക്കുന്ന ബോര്‍ഡുകള്‍

  പിന്നെ അത്‌ കലക്കി..!!!
  "ഇതിനൊക്കെ ശരിയായ ആധാരം ഉള്ളതാണ്‌ ചതിക്കല്ലെ എന്ന്. അച്യുതാനന്ദന്റെ ഒഴിപ്പിക്കല്‍ ശക്തിയേ...

  അങ്ങെനെയെങ്കിലും കൊറെയെണ്ണം സ്വയം ഒഴിഞ്ഞുപോകട്ടെ.

  ReplyDelete
 5. “ഇതിനൊക്കെ ശരിയായ ആധാരം ഉള്ളതാണ്‌ ചതിക്കല്ലെ“ ഹഹ പാവങ്ങള്‍ :)

  ആശയം കൊള്ളാം ചുള്ളാ  ഉണ്ണിക്കുട്ടാ :))

  ReplyDelete
 6. ഇതാണോ ഇന്‍വെസ്റ്റിഗേറ്റീവ്‌ ബ്ലൊഗിംഗ്‌.

  ഹ ഹ ഹ

  കലക്കി ചുള്ളു, നിന്റെ കുശഗ്ര ബുന്ദി

  ReplyDelete
 7. ഹാ ഹാ ഹാ. കലക്കി..!
  qw_er_ty

  ReplyDelete
 8. തള്ളേ കൊള്ളാം.. പുലി തന്നെ

  ReplyDelete
 9. സുവേച്ചിയേ .... ഈ വഴി വന്നതിനു നന്ദിയുണ്ട്‌, നിങ്ങളേപ്പോലുള്ള പുലികള്‍ ഇവിടെ വന്നതു തന്നെ ഒരു അംഗീകാരമല്ലെ.

  ഉണ്ണിക്കുട്ടാ ഇക്ക കേള്‍ക്കണ്ടാ.., ഇയാളുടെ വീരകൃത്യങ്ങള്‍ കണ്ടു, എല്ലാം അസ്സലായിട്ടുണ്ട്‌.

  മറ്റൊരാള്‍.., അഗ്രജന്‍.. അതേ ഒരു കൂട്ടരുമായി ഒന്നു തര്‍ക്കം വരെ ആയതാ.. അതുകൊണ്ടാ പിന്നീടുള്ള മറ്റു ബോര്‍ഡുകള്‍ ചരിഞ്ഞിരിക്കുന്നെ. അതൊക്കെ പിന്നീട്‌ ദൂരെനിന്നും എടുത്തതാ.

  ബീരാന്‍ കുട്ടി.. ആണോ..നിക്കറിയില്ലാ..

  കൈതമുള്ള്‌.., ഏവൂരാന്‍.., റ്റിന്റുമോന്‍.., നന്ദി.

  ReplyDelete
 10. ആസ് ? ASS !!!! ?

  കലക്കീ .. ഗഡീ കൊട് കൈ.

  ReplyDelete
 11. എല്ലാം കൂടെ ഒറ്റ പടം ആയി, ഒരു collage ആയി ഇട്ടാല്‍ കൂടുതല്‍ നന്നായിര്‍ക്കും എന്ന് തോന്നുന്നു.

  ReplyDelete
 12. ഉല്ലാസ് . ശ്രീനിവാസ് . ഇതുരണ്ടും ഓഡ്മെന്‍ ഔട്ട് ആണ് :)

  ReplyDelete