സൂര്യനെയും ചന്ദ്രനെയും പോലെ ഞങ്ങളും മംഗളമയമായ മാര്‍ഗത്തിലൂടെ ചരിക്കുമാറാകട്ടെ. അങ്ങനെ ദാനശീലന്മാരുടെയും ഹിംസിക്കാത്തവരുടെയും അറിവുള്ളവരുടെയും സംസര്‍ഗം ഞങ്ങല്‍ക്കുതകുമാറാകട്ടെ

Sunday, December 31, 2006

ചുള്ളന്റെ ലോകത്തിലേക്കു സ്വാഗതം
എല്ലാവര്‍ക്കും പുതുവല്‍സരാശംസകള്‍


ആദ്യമായി നമുക്കു വിടപറയാന്‍ പോകുന്ന കലണ്ടറിനു വേണ്ടി പ്രാര്‍ത്‌ഥിക്കാം

ഒരു വര്‍ഷം കൂടി വിടപറയുംബോള്‍ കാലത്തെ മാത്രമല്ല, ഒരു കലണ്ടറിനെക്കൂടി നാം പിറകിലേക്കു വലിച്ചെറിയുന്നു. മുന്നൂറ്റിയറുപത്തഞ്ചു ദിവസങ്ങലെ കളങ്ങള്‍ തിരിച്ചു അക്കങ്ങളിട്ടു നമുക്കു മുന്നില്‍ അവതരിപ്പിച്ച ഒരു കലണ്ടര്‍ കൂടി പഴയതാവുന്നു, ഉപയോഗശൂന്യവും

എല്ലാവര്‍ക്കും പുതുവല്‍സരാശംസകള്‍

No comments:

Post a Comment