
ഇതു കണ്ടിട്ടെന്തു തോന്നുന്നു....
ഒരു പറക്കും തളിക പൊലെ അല്ലേ....
എന്നാല്‍ അല്ല.
ഇതു ING-യുടെ ഹെഡ് ഓഫീസ് ആണ്.
നമ്മുടെ നാട്ടില്‍ ING VYSYA BANK
സൂര്യനെയും ചന്ദ്രനെയും പോലെ ഞങ്ങളും മംഗളമയമായ മാര്‍ഗത്തിലൂടെ ചരിക്കുമാറാകട്ടെ. അങ്ങനെ ദാനശീലന്മാരുടെയും ഹിംസിക്കാത്തവരുടെയും അറിവുള്ളവരുടെയും സംസര്‍ഗം ഞങ്ങല്‍ക്കുതകുമാറാകട്ടെ