tag:blogger.com,1999:blog-5416920537974688141.post8653578812021718721..comments2022-04-05T15:16:02.145-07:00Comments on ചില കാര്യങള് : കാലപ്പട്ടികMohanamhttp://www.blogger.com/profile/02883526339372718092noreply@blogger.comBlogger6125tag:blogger.com,1999:blog-5416920537974688141.post-5960514049267425812007-05-25T08:55:00.000-07:002007-05-25T08:55:00.000-07:00ഈ വഴി വന്നതിനു അശോകിനും അപ്പുക്കുട്ടനും നന്ദിസമയം ...ഈ വഴി വന്നതിനു അശോകിനും അപ്പുക്കുട്ടനും നന്ദി

സമയം അളക്കാനുള്ള ഏറ്റവും ചെറിയ യൂണിറ്റാണ് അല്പകാലം. അതായത് രണ്ട് ഇല ചേര്‍ത്തുവച്ചിട്ട് ഒരു സൂചി കൊണ്ട് ആഞ്ഞു കുത്തിയാല്‍ ഒരു ഇല തുളയാന് എടുക്കുന്ന സമയമാണ് അല്പകാലം.

രണ്ടു നാഴിക ചേര്‍ന്ന മുഹൂര്‍ത്തങ്ങളുടെ കണക്കില്‍ വിഷ്ണുപുരാണം പകലിനെ വീതിക്കുന്നുണ്ട്. മൂന്ന് മുഹൂര്ത്തമടങ്ങിയ അഞ്ചു ഘണ്ടങ്ങള് - പ്രാതകാലം, സംഗവം, മദ്ധ്യാഹ്നം, അപരാഹ്നം, സായാഹ്നം എന്നിവ. ഇതിന് സൂര്യന്റെ അയനങ്ങള്‍ക്ക് അനുസരിച്ച് ഏറ്റക്കുറച്ചില്‍ വരും. ഉത്തരായനത്തില്‍ പകല്‍ രാത്രിയേയും ദ്ക്ഷിണായനത്തില് രാത്രി പകലിനേയും വിഴുങ്ങും.

സൗരം, സാവനം, ചാന്ദ്രം, നാക്ഷത്രം, എന്നിങ്ങനെ നാലുതരം മാസങ്ങള്‍ ഉണ്ട്. അതുകൊണ്ടുതന്നെ വര്‍ഷങ്ങള്‍ അഞ്ചു തരത്തില്‍ വരും - സംവല്‍സരം, പരിവല്സരം, ഇദ്ദ്വല്സരം, അനുവല്സരം, വല്സരം. ഈ അഞ്ചു വര്‍ഷങ്ങല്‍ ചേരുന്നതിനും യുഗം എന്നു പറയാം.

നാഴികയില്‍ പറഞ്ഞാല്‍ -

ഇന്നത്തെ 24 മിനിറ്റാണ് ഒരു നാഴിക. ഇതിന്റെ അറുപതിലൊന്ന് ഒരു വിനാഴിക (24 സെക്കന്റ്) ആറു ക്ഷണമാണ് നാഴിക. ഒരു ക്ഷണം 3 മിനിറ്റ്. ഏഴര നാഴിക ഒരു യാമം. ഏഴര വെളുപ്പിനെന്നു പറഞ്ഞാല്‍ പുലരുന്നതിനു ഒരു യാമം മുന്നേ. ഏതാണ്ട് മൂന്നുമണി സമയം. ഒരു പകല്‍ നാലു യാമം (12 മണിക്കൂര്‍). ഒരു ദിവസം എട്ടു യാമം.Mohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-5416920537974688141.post-30617580565500367532007-05-25T06:04:00.000-07:002007-05-25T06:04:00.000-07:00Thanks Appukuttan..One trouble there is that, you ...Thanks Appukuttan..

One trouble there is that, you are using another unit of time ( whether it is day or minute or second) to find the ‘അല്പകാലം’. I was looking for some thing more fundamental, like two events which happens one ‘അല്പകാലം’ ( or a smaller unit) apart. When you use day as the reference, sunrise or sun set is the event which makes that measurement possible. With out a referencing event time does not exist.അശോക്https://www.blogger.com/profile/15353513208458649920noreply@blogger.comtag:blogger.com,1999:blog-5416920537974688141.post-52834346280588997592007-05-25T00:02:00.000-07:002007-05-25T00:02:00.000-07:00definition for "alpakalam" is not required.You can...definition for "alpakalam" is not required.

You can easily calculate howmany alpakaalam makes a day.

Suppose n number of alpakaalam makes a day. Then
(1/n)*(24*60*60) seconds makes one alpakaalam .
:-)Appukkuttanhttps://www.blogger.com/profile/09029723842563150000noreply@blogger.comtag:blogger.com,1999:blog-5416920537974688141.post-53126113928894568672007-05-24T17:52:00.000-07:002007-05-24T17:52:00.000-07:00interesting...one question, what makes a 'അല്പകാല...interesting...

one question, what makes a 'അല്പകാലം'. Any defenition for the smallest unit of time?അശോക്https://www.blogger.com/profile/15353513208458649920noreply@blogger.comtag:blogger.com,1999:blog-5416920537974688141.post-56225805064288895932007-05-24T06:40:00.000-07:002007-05-24T06:40:00.000-07:00സ്ഥലകാലങ്ങളെപ്പറ്റിയും സൃഷ്ടിസ്ഥിതി സംഹാരങ്ങളെപ്പറ...സ്ഥലകാലങ്ങളെപ്പറ്റിയും സൃഷ്ടിസ്ഥിതി സംഹാരങ്ങളെപ്പറ്റിയുമൊക്കെ കേവലഗണിതയുക്തികള്‍ക്കപ്പുറം ദാര്‍ശനികമായ കാഴ്ചപ്പാടാണ് ഭാരതീയ ചിന്തയിലുണ്ടായിരുന്നത്.Mohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-5416920537974688141.post-1171315419217796672007-05-23T10:37:00.000-07:002007-05-23T10:37:00.000-07:00????? = 100 ?????? = 100 ?Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.com